ആയഞ്ചേരി: ആണ്ടോടിച്ചാലിൽ മാണിക്കം (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മകൾ: ശാന്ത: മരുമകൻ: രാജൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോപാലൻ, പരേതരായ കണ്ണൻ, മാതു.