തലക്കുളത്തൂർ: എടക്കര കൈനോളിക്കൽ കുറ്റ്യാടിപുറത്ത് തറവാട്ട് കാരണവരും ശ്രീ വള്ളിക്കാട്ട് കാവിലെ പാരമ്പര്യ ട്രസ്റ്റിയുമായ കൈനോളിക്കൽ പത്മനാഭൻ നായർ (89) നിര്യാതനായി. ഭാര്യ: കോട്ടുപുറത്തിൽ സുമതി പള്ളിക്കരമ്മ. മക്കൾ: ഷീന, നിഷ. മരുമക്കൾ: രാജൻ വയനാട്, ചന്ദ്രൻ പാലത്ത്. സഹോദരങ്ങൾ: പരേതരായ ഉണ്ണി നായർ, കുട്ടപ്പൻ നായർ, മാധവൻ നായർ, ലക്ഷ്മി അമ്മ, ദാക്ഷായണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.