കണ്ണാടിപ്പൊയിൽ: നെല്ലുക്കണ്ടി എൻ.കെ. കൃഷ്ണൻകുട്ടി നായർ (റിട്ട. സിവിൽ സപ്ലൈസ്-78) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: പരേതനായ നാരായണി അമ്മ. ഭാര്യ: വിലാസിനി (റിട്ട. അംഗൻവാടി). മക്കൾ: ജനീഷ്കുമാർ (ഒളിമ്പ്യൻ ജിം ബാലുശ്ശേരി), ജസ്ന. മരുമക്കൾ: സജിത്കുമാർ (എക്സൈസ്, പേരാമ്പ്ര), അഞ്ജന (മലബാർ ഹോസ്പിറ്റൽ, കോഴിക്കോട്). സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. ബി.എച്ച്.ഇ.എൽ എക്സ്. നേവി), സുമതി, ലീല, പരേതരായ ഗോവിന്ദൻകുട്ടി നായർ, ഗംഗാധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.