നെല്ലിക്കോട്: കെ.ടി. താഴത്ത് പാലാട്ടു ചെറുകര ഗണേശൻ (55) നിര്യാതനായി. കൊച്ചിൻ ബേക്കറി ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പി.സി. കുട്ടായി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: റജീന (ഖാദി എംപോറിയം, കോഴിക്കോട്). മക്കൾ: ചൈതന്യ, ചൈത്ര. സഹോദരങ്ങൾ: ശാന്ത, ദേവി, രത്നം, ബീന (ഖാദി എംപോറിയം), റീന, രമേശൻ (മാക്സ് വാല്യു കോഴിക്കോട്). സഞ്ചയനം ഞായറാ