ഒളവണ്ണ: നാഗത്തുംപാടം പടിക്കപ്പുറത്ത് ശിവദാസൻ (62) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ശിൽപ, ഷിബിൻ. മരുമകൻ: രഗീഷ്. സഹോദരങ്ങൾ: തങ്കം, ശ്രീനിവാസൻ, വാസന്തി, പരേതരായ പ്രഭാകരൻ, സൗമിനി. സഞ്ചയനം ഞായറാഴ്ച.