ബാലുശ്ശേരി: ഹൈസ്കൂളിനടുത്ത് കിഴക്കേ വീട്ടിൽ ഗിരിജ (ബേബി-66) നിര്യാതയായി. ഭർത്താവ്: പടിഞ്ഞാറെ വീട്ടിൽ രാഘവക്കുറുപ്പ്. മക്കൾ: ജ്യോതിലക്ഷ്മി, രാധിക. മരുമക്കൾ: ഹരീശൻ (മഞ്ചേരി), ഷണ്മുഖദാസ് (നെല്ലുവായ്).