പന്തീരാങ്കാവ്: കൊടൽ നടക്കാവ് ചെറുവളപ്പിൽ മേത്തൽ താമസിക്കുന്ന കുഞ്ഞാവിൽ ഇമ്പിച്ചി കുട്ടൻ (63) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ജിൻഷ, ആനിരാജ്. മരുമക്കൾ: മണി, മനു. സഞ്ചയനം തിങ്കളാഴ്ച.