വടകര: ചെമ്മരത്തൂർ ആര്യന്നൂരിലെ കിഴക്കയിൽ പങ്കജാക്ഷൻ (62) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: രാഹുൽ (കരസേന, പഞ്ചാബ്), പ്രണവ്. മരുമകൾ: അശ്വനി ശൃംഗ. സഹോദരങ്ങൾ: രാമകൃഷ്ണൻ, രമാദേവി, പത്മകുമാർ.