കൂട്ടാലിട: തൃക്കുറ്റിശ്ശേരി പാവുക്കണ്ടിയിലെ വാഴക്കാലയിൽ ഇമ്പിച്ചി മമ്മു (60) നിര്യാതനായി. ഭാര്യ: ഖദീജ. പിതാവ്: പരേതനായ അമ്മോട്ടി ഹാജി. മാതാവ്: ഫാത്തിമക്കുട്ടി. മക്കൾ: സിറാജ്, സീനത്ത്, ഷബ്ന. മരുമക്കൾ: റസീന, നൗഷാദ്, ഹാരിസ്. സഹോദരങ്ങൾ: ഹമീദ്, ഇക്കയ്യക്കുട്ടി, ഖദീജ, ഹഫ്സ.