പേരാമ്പ്ര: നൊച്ചാട് കരിങ്ങാറ്റിയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിഹാൽ (18) നിര്യാതനായി. പുറക്കാട് ശാന്തിസദനം വിദ്യാർഥിയാണ്. മാതാവ്: സലിന. സഹോദരങ്ങൾ: ലാമി, മിന്നത്ത്. ഖബറടക്കം നൊച്ചാട് ഖബർസ്ഥാനി