കൊയിലാണ്ടി: കുറുവങ്ങാട് നമ്പിടിക്കണ്ടി അഷ്റഫ് (48) നിര്യാതനായി. പിതാവ് : പരേതനായ സൂപ്പി. മാതാവ്: കുഞ്ഞീബി. ഭാര്യ: റസീന. മക്കൾ : അജ്മൽ, അബ്ദുറഹ്മാൻ, അഫ്നാൻ.