വില്യാപ്പള്ളി: മലാറക്കലിലെ ചാലിൽ കരീം (56) നിര്യാതനായി. ഭാര്യ: താഹിറ (മട്ടന്നൂർ). മക്കൾ: തസ്നിയ, തസ്നീം.
മരുമകൻ: ഇർഷാദ്. സഹോദരങ്ങൾ: ചാലിൽ മൂസ്സഹാജി, മൊയ്തു, അസൈനാർ, സുലൈമാൻ, ഇസ്മായിൽ, സുബൈദ, സാബിറ, പരേതരായ അമ്മദ്, സൈനബ, നഫീസ.