വടകര: കണ്ണൂക്കര കൊറോത്ത് റോഡ് മീത്തലെ പനാടമ്മയിൽ താമസിക്കുന്ന നാടുവാണീമ്മൽ ഇബ്രാഹീം (78) നിര്യാതനായി. ഭാര്യ: നസീമ. മകൾ: ഫസീല. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: യൂസഫ്, അന്ത്രു, പരേതയായ സൈനബ.