കൊടുവള്ളി: പാലക്കുറ്റി പുളിപാറക്കൽ അബ്ദുൽ മജീദ് (50) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് ഹാജി (ഹോട്ടൽ ചക്രവർത്തി). മാതാവ്: ഫാത്തിമ. ഭാര്യ: സക്കീന. മക്കൾ: നസീബ, നാജിയ തസ്നീം, ഫാത്തിമ നജുല. സഹോദരങ്ങൾ: റസാഖ്, ലത്തീഫ്, ശുക്കൂർ, നാസർ, ഉവൈസ്, സുബൈദ, സുലൈഖ, ജമീല, ഫൈസലാബി, മുനീറ, സൗദ, ബുഷ്റ, നസീമ, ആതിഖ, പരേതയായ ആമിനക്കുട്ടി.