ബാലുശ്ശേരി: കിനാലൂർ വട്ടക്കുളങ്ങര മുക്കിൽ വെളുത്തേടത്ത് മൂത്തോറൻ (98) നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻ. ഭാര്യ: പരേതയായ അരുത്തായി. മക്കൾ: ദേവി, വാസു, ദാമോദരൻ, വേലായുധൻ, സരോജിനി, ചന്ദ്രൻ. മരുമക്കൾ: ദേവി, സത്യവതി, ബാലൻ, ജീഷ, പരേതനായ ദാമോദരൻ.