മണ്ണൂർ: കോട്ടയിൽ ശിവാനന്ദൻ (59) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഐശ്വര്യ, അനശ്വര. മരുമക്കൾ: ഷിബിലു, യദു കൃഷ്ണൻ. സഹോദരങ്ങൾ: പീതാംബരൻ (ബാബു), അനി, പരേതയായ ശാന്ത.