ബാലുശ്ശേരി: മങ്കയത്തിൽ എം.എം. ബാലൻ (77) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സി.കെ. രഘുകുമാർ, കമല, പരേതയായ രാഗിണി. മരുമക്കൾ: രാഘവൻ, കൃഷ്ണൻകുട്ടി, സബിനി. സഞ്ചയനം തിങ്കളാഴ്ച.