കുമാരസ്വാമി: നടുവത്ത് പറമ്പിൽ സത്യഭാമ (60) നിര്യാതയായി. പിതാവ്: പരേതനായ സാമിക്കുട്ടി. മാതാവ്: സരോജിനി. സഹോദരങ്ങൾ: സുനിത, അനിൽകുമാർ, മിനി, മനോജ്. സഞ്ചയനം ശനിയാഴ്ച.