കാവുന്തറ: പി.എം. കേളപ്പൻ (87) നിര്യാതനായി. കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ്, മക്കൾ : ശോഭന, ഉഷ, രാഗിണി, ശിവദാസൻ. മരുമക്കൾ: കുഞ്ഞിച്ചോയി, അച്യുതൻ, പവിത്രൻ, രഞ്ജിനി. സഹോദരങ്ങൾ: മാത, കണാരൻ, പരേതരായ കടുങ്ങോൻ, രാരിച്ചൻ , ചോയിച്ചി, മാണിക്യം, ചിരുത.