ബാലുശ്ശേരി: പിണങ്ങോട്ട് ഉണ്ണിമാധവൻ നായർ (86) നിര്യാതനായി. ഭാര്യ: ചൊനാംകണ്ടം സതീദേവി. മക്കൾ: സി. നന്ദിനി, സി. ഗോകുൽ ദാസ് (കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട്). മരുമക്കൾ: ദേവദാസ്, ലക്ഷ്മീദേവി (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പരപ്പനങ്ങാടി നെടുവ ചൊന്നാംകണ്ടം തറവാട് വീട്ടുവളപ്പിൽ.