ചെലവൂർ: എരമുണ്ടചാലിൽ ഇ. മാധവൻ (74) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സ്മിത, നിമിത, അമിത, സുനിത. മരുമക്കൾ: സിനിൽകുമാർ, ഷാജി, ലിനീഷ്, ഷിജു. സഞ്ചയനം തിങ്കളാഴ്ച.