പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര വയലാളി അബൂബക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: സുഹറ, ഉമർ, റംല. മരുമക്കൾ: തറുവൈ, കുഞ്ഞമ്മദ് ആരാമം, സുഹറ. സഹോദരങ്ങൾ: കുഞ്ഞായിശ, മമ്മി, കുഞ്ഞബ്ദുല്ല, മറിയം, കുഞ്ഞാമി, പരേതരായ മൊയ്തു ഹാജി, ഖദീജ.