കോഴിക്കോട്: വലിയകം പരേതനായ സി.പി.എം. അഹമ്മദ് കോയയുടെ (സീപി) ഭാര്യ വലിയകത്ത് കദീശബി (കച്ചൈയ്-90) ചാലപ്പുറത്തെ മകളുടെ വസതിയിൽ (ചാലപ്പുറം രക്ഷാസമിതി ഹൃദ്യ യൂനിറ്റ് നമ്പർ-52) നിര്യാതയായി. മക്കൾ: ഇമ്പിച്ചി പാത്തുമ്മബി (ഇച്ചാത്തു), പരേതനായ അബ്ദുൽ ഖാദർ (അബ്ദു). മരുമക്കൾ: കെ.പി. ഉസ്മാൻ കോയ, റുക്സാന. സഹോദരങ്ങൾ: വി. ഉമ്മർ കോയ, പരേതരായ മാമു ഹാജി, മമ്മദ് കോയ, അഹമ്മദ് കോയ, അബ്ദുറഹിമാൻ, അബ്ദുൽ ലത്തീഫ് (ഇമ്പുവ).