ചീക്കിലോട്: പൊയിലിൽ ജനാർദനൻ (ബാബു -63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശ്വിൻ, അഖിൽ. സഹോദരങ്ങൾ: പ്രേമ, പരേതനായ വത്സൻ. സഞ്ചയനം തിങ്കളാഴ്ച.