വേങ്ങേരി (പയിമ്പ്ര): പാട്ടത്തിൽ എൻ.ടി. ദാമോദരൻ നായരുടെ ഭാര്യ വന്ദനത്തിൽ (വേങ്ങേരി നേതാജി വായനശാലക്ക് സമീപം) തങ്കം അമ്മ (83) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പി. രാധാകൃഷ്ണൻ (റിട്ട. എക്സി. എൻജിനീയർ). മരുമക്കൾ: ചന്ദ്രൻ നായർ, ഇന്ദിരാദേവി. സഹോദരങ്ങൾ: പി. കുട്ടികൃഷ്ണൻ നായർ, പി. ജാനകി അമ്മ, കെ. മാധവൻ നായർ, കെ.കെ. പ്രഭാകരൻ. സഞ്ചയനം ഞായറാഴ്ച.