നന്മണ്ട: കളംകെട്ടിയതിൽ ശാരദ (81) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചക്കുട്ടി. മക്കൾ: ശ്യാമള, രാമദാസൻ, ശ്രീലത. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, സിജു, പരേതനായ വിജയൻ. സഹോദരങ്ങൾ: ഭാസ്കരൻ, അഡ്വ. ദാമോദരൻ, മോഹനൻ, മാധവി, പരേതയായ ദേവകി.