ചേളന്നൂർ: എട്ടേ നാലിൽ ചെട്ടിയാംപറമ്പത്ത് സുബൈദ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: സലീം, സൈനുദ്ദീൻ, സക്കീന, റുക്സാന, നൂർജഹാൻ. മരുമക്കൾ: ഹനീഫ, മുസ്തഫ, സക്കീർ, മുനീറ, റാബിയ.