വാകയാട്: പുളിയഞ്ചേരി വലിയപറമ്പത്ത് രാധമ്മ (84 ) വാകയാട് കല്പള്ളിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മകൾ: ഗിരിജ (കോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമകൻ: പരേതനായ ഐ.പി. ദാമോദരൻ നായർ. സഹോദരങ്ങൾ: മനയിൽ ഗംഗാധരൻ നായർ, മാധവൻ നായർ, ബാലൻ നായർ, പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.