നാദാപുരം: തെരുവംപറമ്പിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ഈന്തുള്ളതിൽ അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ മാമി. മക്കൾ: അമ്മദ് (ദുബൈ), റിയാസ് ലൂളി, ജമീല, ഫൗസിയ, പരേതയായ സഫിയ. മരുമക്കൾ: മൂസ, അമ്മദ്, നാസർ, രഹന, അസ്മ. സഹോദരങ്ങൾ: അന്ത്രു, കുഞ്ഞാലി, കുഞ്ഞാമി ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ.