എരഞ്ഞിപ്പാലം: തിരുവാലി പെരുമ്പിലാവിൽ മാലതിയമ്മ (97) സഹോദരിയുടെ മകളുടെ വീട്ടിൽ നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ഭാർഗവി അമ്മ, പരേതരായ ശേഖരമേനോൻ, പത്മാവതി അമ്മ. സഞ്ചയനം ഞായറാഴ്ച