കൊയിലാണ്ടി: മേലൂർതാഴെ പൂക്കാട്ട് ലക്ഷ്മി (93) നിര്യാതയായി.
എളാട്ടേരി എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസാണ്. ഭർത്താവ്: പരേതനായ കൊല്ലിയിൽ ഗോപാലൻ മാസ്റ്റർ (നന്മണ്ട).
മക്കൾ: കൃഷ്ണവേണി, കാർത്തികേയൻ (റിട്ട. എസ്.ഐ), പ്രസന്നകുമാരി (കൂത്തുപറമ്പ്), പരേതനായ പീതാംബരൻ.
മരുമക്കൾ: ശങ്കരൻ നായർ, സോമൻ, ഷോലി, ഉഷാകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.