നന്തിബസാർ: ചിങ്ങപുരം എളമ്പിലാട് തേവർവയൽകുനി രാധ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മകൾ: പ്രസന്ന. സഹോദരങ്ങൾ: രാധ, നാരായണി, പരേതനായ കുഞ്ഞിക്കണാരൻ.