കാപ്പാട്: പൂക്കാട് വാളിയിൽ താമസിക്കുന്ന പളളിയിൽ നടമൽ മൊയ്തീൻ കുട്ടി (74) നിര്യാതനായി. മക്കൾ: സിറാജ്, സജിന, സാജിദ്, സാബിറ. മരുമക്കൾ: കബീർ, മുജീബ്, മുബീന, ഷിംന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കാപ്പാട് മഖാം പള്ളിയിൽ.