കൊയിലാണ്ടി: പുളിയഞ്ചേരി പത്തു കണ്ടത്തിൽ മുസ്തഫ (51) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ഖദീജ. ഭാര്യ: സമീറ. മക്കൾ: ജാരിഫ് (സലാല), സിനാൻ, സിയ.
സഹോദരങ്ങൾ: ഹമീദ്, മുഹമ്മദ്, ഷക്കീല, അസൈനാർ.