കരുവിശ്ശേരി: പരേതനായ പാണർകണ്ടി ബാലകൃഷ്ണന്റെ ഭാര്യ മലയമ്മൽ ശ്രീമതി (85) നിര്യാതയായി. മക്കൾ: മനോജ് കുമാർ (കാലിക്കറ്റ് നോർത്ത് സർവിസ് സഹകരണ ബാങ്ക്),
വിനോദ്കുമാർ (ദേശാഭിമാനി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ബിന്ദു, ഷജിനി. സഹോദരങ്ങൾ: ഭാസ്കരൻ, മനോഹരൻ, പ്രഭാവതി, പരേതരായ സാവിത്രി ടീച്ചർ, ദേവദാസൻ, സുധാകരൻ.