പയ്യോളി: മുചുകുന്ന്, ചാരുപറമ്പിൽ കുഞ്ഞിമാത (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിശങ്കരൻ. മക്കൾ: ശ്രീധരൻ, ബാബു (സി.പി.എം മുചുകുന്ന് കോളജ് ബ്രാഞ്ച് അംഗം), ചന്ദ്രൻ. മരുമക്കൾ: രാധ, അജിത, ബിന്ദു. സഹോദരങ്ങൾ: ദേവകി, നാരായണി, ജാനു, പരേതരായ നാരായണൻ, രാഘവൻ. സഞ്ചയനം ഞായറാഴ്ച.