കോവൂർ: കൊളപ്രത്ത് പടിക്കൽ പരേതനായ ഹസ്സൻ ഹാജിയുടെ ഭാര്യ കടുക്കാമ്പലത്ത് ഇയ്യാത്തുട്ടി ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: പി.കെ. ഹൈദരലി, ബഷീർ, ഫൈസൽ, റുഖിയ, സാജിത, പരേതയായ ഹഫ്സ. മരുമക്കൾ: മുഹമ്മദ് സ്വാലിഹ്, കെ.ടി. അബ്ദുൽ മജീദ്, ഹബീബ് റഹ്മാൻ, റസിയ, ഖമർലൈല, ഫൗസിയ. സഹോദരങ്ങൾ: പരേതയായ കയ്യക്കുട്ടി, കദീശയ്.