നാദാപുരം: തലായി നെടിയപാറ റോഡിനടുത്തെ കിഴക്കയിൽ സി.കെ. വിജയൻ (61) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: വിജേഷ്, വിപിൻ. സഹോദരങ്ങൾ: ദാമോദരൻ, വത്സല, പ്രഭാകരൻ, പരേതനായ ശ്രീധരൻ.