കൊയിലാണ്ടി: കൊല്ലം തിരുവാട്ടിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ. അനുപമ, വിനീത് (യു.കെ). മരുമകൻ. സിജീഷ്. സഹോദരങ്ങൾ: സരോജിനി, കേരള, വസന്ത, കോമള, പരേതരായ അരവിന്ദാക്ഷൻ, കമല, മുരളീധരൻ.