പയ്യോളി: മൂരാട് പെരിങ്ങാട് കിളച്ചപറമ്പിൽ പ്രജീഷ് (45 - സെക്യൂരിറ്റി - ഹുണ്ടായ് സർവിസ് സെന്റർ, കൈനാട്ടി) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി. മാതാവ്: ലക്ഷ്മി. ഭാര്യ: രശ്മി. സഹോദരൻ : പ്രവീഷ് . സഞ്ചയനം ഞായറാഴ്ച.