കൊയിലാണ്ടി: പെരുവട്ടൂർ കുന്നത്ത് താഴ അബ്ദുല്ല (72 ) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷെറീന, അഫ്സത്ത്, നൗഷാദ്. മരുമക്കൾ: മൊയ്തീൻ, ഹസൻ കോയ, അസ് ല. സഹോദരങ്ങൾ: മൊയ്തീൻ, ഹംസ, ഇബ്രാഹിം, ഉസ്മാൻ , ഫാത്തിമ, യൂസഫ്.