പയ്യോളി: ബംഗളൂരുവിൽ ബിസിനസുകാരനായ ഇരിങ്ങലിലെ കൊന്നേരി ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സബീഷ്, സജിഷ. മരുമക്കൾ: നീതു, ഷൈജിൽ. സഹോദരങ്ങൾ: രാഘവൻ, ചന്ദ്രി, പരേതരായ ബാലൻ, കുഞ്ഞിക്കണ്ണൻ. സഞ്ചയനം ഞായറാഴ്ച.