ബേപ്പൂർ: പൂണാർവളപ്പിൽ താമസിക്കുന്ന ക്ലായിൽ കുഞ്ഞാലൻക (83) നിര്യാതനായി. വലിയങ്ങാടി പാണ്ട്യാല മൂപ്പനായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഹംസക്കോയ (കോയമോൻ), അബ്ദുറഹീം, റഫീഖ് (കുഞ്ഞിമോൻ), സാഹിദ, സറീന, നുസ്രത്ത്. മരുമക്കൾ: ഷരീഫ്, അഷ്റഫ്, തസ് ലീന, സജ്ന, ഫസ്ന