എകരൂൽ: എമ്മംപറമ്പ് പുലിക്കുഴിയിൽ അബ്ദുറഹ്മാൻകുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ബഷീർ, ഇഖ്ബാൽ, ബീപാത്തു, റംല. മരുമക്കൾ: മുഹമ്മദലി, അബൂബക്കർ, സുബൈദ, മുൻഷിറ.