വെങ്ങളം: പരേതനായ ടി.കെ. അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: എം.എം. മുഹമ്മദ് കോയ (ദുബൈ), റഷീദ്, സാജിദ, സാബിറ, സീനത്ത്. മരുമക്കൾ: ഖാദർ, സൈതാലി, റംലത്ത്, നുസ്റത്ത്.