കല്ലായ്: പരേതനായ എട്ടിയാടത്ത് ബാപ്പുട്ടിയുടെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: ഗീത, സതീഷ്ബാബു (ഇലക്ട്രീഷ്യൻ, ബേപ്പൂർ പോർട്ട്), രമേശ്ബാബു, പ്രസീത (സി.പി.എം മുരിങ്ങത്ത് ബ്രാഞ്ച് അംഗം), പ്രബിത. മരുമക്കൾ: മധു, അനി, സുധ, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.