വാണിമേൽ: വിലങ്ങാട് ഈരൂരിക്കൽ കുര്യാക്കോസ് (കുറുവച്ചൻ-83) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: നൈസി, സോണി, നിഷ, സന്തോഷ്, സോബി. മരുമക്കൾ: ഷാജു, സിജി, ബാബു, ജെസ്മി, ആൻസ.