നാദാപുരം: എടച്ചേരി ഇരിങ്ങണ്ണൂരിലെ താനിയുള്ളപറമ്പത്ത് ജാനു (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: വസന്ത, ബാബു, പ്രേമ, രാജേഷ്, പരേതനായ സുധി. മരുമക്കൾ: ബാബു, ദീപ, പരേതനായ കൃഷ്ണൻ.