വേളം: പൂളക്കൂലിലെ പുളിയോട്ട് താഴെ കുനി അശോകൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു (കോട്ടപ്പള്ളി). മകൾ: അഭിന്യ. സഹോദരങ്ങൾ: ചന്ദ്രി, സുജാത, രവീന്ദ്രൻ.