ഈസ്റ്റ്ഹിൽ: ദീർഘകാലം കൊയിലാണ്ടിയിലെ ശങ്കർ സിമന്റ് വ്യാപാരിയായിരുന്ന കുഞ്ഞാലി വിജയൻ (84) ഈസ്റ്റ്ഹില്ലിലെ ‘ജസീന’യിൽ നിര്യാതനായി. ഭാര്യ: ചമ്പയിൽ പ്രഭാവതി. മക്കൾ: ജസീന, പ്രസീന, ജിഗേഷ് (അക്ഷയ സെന്റർ വെസ്റ്റ്ഹിൽ). മരുമക്കൾ: രത്നപ്രസാദ്, അശോകൻ, ശ്രീഷ. സഞ്ചയനം ശനിയാഴ്ച.